സ്പെഷല്‍ എസ്ആര്‍ജിയുടെ ഭാഗമായി ഡയറ്റ് ഫാക്കല്‍റ്റി കെ വിനോദ് കുമാര്‍, ചിറ്റാരിക്കല്‍ ബിപിഒ പികെ സണ്ണി എന്നിവര്‍ വിദ്യാലയം സന്ദര്‍ശിച്ചു. എല്ലാ ദിവസവും 4മണിമുതല്‍5മണി വരെ സാക്ഷരം ക്ലാസ്സ് നടത്താന്‍ തീരുമാനിച്ചു. സാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം 06.08.2014 ന് 3.30PM ന് നടത്താന്‍ തീരുമാനിച്ചു.
No comments:
Post a Comment